Surprise Me!

Mohanlal's Reply To Fan About Movie Ram | Filmibeat Malayalam

2019-12-18 592 Dailymotion

Mohanlal replied to his fan about question regarding movie Ram<br />മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്.<br />

Buy Now on CodeCanyon